IPL 2018: Suresh Raina Super Shots In Chepokk Stadium
ചെന്നൈ ടീമിന്റെ പരിശീലനം കാണാന്‍ തന്നെ നൂറുകണക്കിന് ആരാധകരാണ് ചെപ്പോക്ക് സ്‌റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുന്നത്. കഴിഞ്ഞ ദിവസം ചെന്നൈ ടീം തന്നെ രണ്ട് ടീമായി കളിക്കളത്തിലിറങ്ങി. മഹേന്ദ്ര സിംഗ് ധോണിയുടെ അഭാവത്തില്‍ സുരേഷ് റെയ്‌നയായിരുന്നു കളിക്കളത്തിലെ താരം. പരിശീലന മത്സരമായതില്‍ രണ്ട് ഇന്നിംഗ്‌സിലും റെയ്‌ന ബാറ്റ് ചെയ്യാന്‍ ഇറങ്ങിയിരുന്നു.